
ദോഹ: പ്രവാസി സിനിമാ നിര്‍മ്മാതാവും നടനുമായ ചന്ദ്രമോഹന്‍പിള്ള, നടന്‍ ഹരിപ്രശാന്ത് വര്‍മ്മ, ആര്‍ ജെ സൂരജ്, പ്ലാന്‍ സി ഡയറക്ടര്‍ സുഹൈല്‍ കൊരമ്പയില്‍, ക്യാമറമാന്‍ ഷംനാസ് സുലൈമാന്‍ എന്നിവരെ പ്ലാന്‍ സി ഫിയസ്റ്റാ നൈറ്റ് ചടങ്ങില്‍ ആദരിച്ചു.

ദോഹയിലെ ഗായകരായ റിയാസ് കരിയാട്, റീലോവ് രാമചന്ദ്രന്‍, ഷബിത്, ജാന്‍സി റാണി, ഫൗസിയ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു

ചടങ്ങില്‍ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, അഡ്വ. ജാഫര്‍ ഖാന്‍, ഗഫൂര്‍ കാലിക്കറ്റ്, മന്‍സൂര്‍ അലി, പ്രജിത് രാമകൃഷ്ണന്‍, പ്രേം സിംഗ്, മഹ്റൂഫ് എന്നിവര്‍ സംബന്ധിച്ചു. അനൂപ് സ്വാഗതവും ഹാഫിസ് നന്ദിയും രേഖപ്പെടുത്തി.
