പീഢനം: ടെലിവിഷന്‍ താരം അറസ്റ്റില്‍

Web Desk
0 Min Read

മുംബൈ:ടെലിവിഷന്‍ താരം പ്രചീന്‍ ചൗഹാന്‍ ബലാത്സംഗക്കേസില്‍ അറസ്റ്റില്‍.കസോതി സിന്ദഗി കേ എന്ന പരിപാടിയിലൂടെപ്രസിനായ പ്രചീന്‍ ചൗഹാനെ മലാഡ് പൊലീസാണ് അറസ്റ്റ് ചെയ്തത്.പീഡനത്തിന് ഇരയായ പെണ്‍കുട്ടി കരൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സെക്ഷന്‍ 354, 323, 506 പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.22കാരിയായ യുവതി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കുകയായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!