ദോഹ: പ്രവാസി ദോഹ ബഷീര്‍ അനുസ്മരണം ജൂലൈ അഞ്ചിന് അബൂഹമൂറിലെ ഐ സി സി മുംബൈ ഹാളില്‍ നടക്കും.

വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന പരിപാടിയില്‍ ഖത്തറിലെ എഴുത്തുകാരിയും സാംസ്‌ക്കാരിക പ്രവര്‍ത്തകയുമായ കെ മാധവിക്കുട്ടി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തും.

Sign in to your account