

ദോഹ: രാജകുമാരി മോദി ബിന്‍ത് മുഹമ്മദ് ബിന്‍ സൗദ് അല്‍ കബീര്‍ അല്‍ സൗദിന്റെ നിര്യാണത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരന്‍ സൗദി അറേബ്യയിലെ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-സൗദിന് അനുശോചന സന്ദേശം അയച്ചു.

