അല്‍ മെഷാഫ് ഹെല്‍ത്ത് സെന്റര്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

ദോഹ: അല്‍ മെഷാഫ് ഹെല്‍ത്ത് സെന്റര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സൗകര്യങ്ങള്‍ക്കുള്ള മികച്ച നിലവാരത്തിലും അംഗീകൃത അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും അനുസരിച്ച് നടപ്പിലാക്കിയ വിവിധ സൗകര്യങ്ങള്‍, വിഭാഗങ്ങള്‍, മെഡിക്കല്‍ യൂണിറ്റുകള്‍ എന്നിവയെ കുറിച്ച് പ്രധാനമന്ത്രിക്ക് വിശദമാക്കിക്കൊടുത്തു.

city exchange

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!