വേള്‍ഡ് ഇക്കണോമിക് ഫോറം എക്സിക്യൂട്ടീവ് ചെയര്‍മാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും വേള്‍ഡ് ഇക്കണോമിക് ഫോറം എക്സിക്യൂട്ടീവ് ചെയര്‍മാന്‍ പ്രൊഫ. ക്ലോസ് ഷ്വാബുമായി കൂടിക്കാഴ്ച നടത്തി.

city exchange

കൂടിക്കാഴ്ചയില്‍ ഖത്തറും വേള്‍ഡ് ഇക്കണോമിക് ഫോറവും തമ്മിലുള്ള സഹകരണം ചര്‍ച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!