പി ആര്‍ ഓ അജയ് കുമാറിന്റെ പുത്രന്‍ കൃഷ്ണകുമാര്‍ വിവാഹിതനായി

Web Desk
0 Min Read

കോയമ്പത്തൂര്‍: ചലച്ചിത്ര പത്രപ്രവര്‍ത്തകനും പി ആര്‍ ഓയുമായ സി കെ അജയ് കുമാറിന്റെ പുത്രന്‍ കൃഷ്ണകുമാറും പാലക്കാട് എരിമയൂര്‍ സ്വദേശി പൂജാ വൈഷ്ണവിയും തമ്മില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിവാഹിതരായി.

city exchange

വിവാഹാനന്തരം കോയമ്പത്തൂരില്‍ നടന്ന സല്‍ക്കാര ചടങ്ങില്‍ നടന്‍ റഹ്‌മാന്‍, വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ കോറല്‍ വിശ്വനാഥന്‍ ഉള്‍പ്പെടെ സിനിമാ, രാഷ്ട്രിയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Share This Article
Leave a Comment
error: Content is protected !!