ഷാനവാസ് ബാവയ്ക്ക് പ്രൊഫഷണല്‍ അച്ചീവര്‍ പുരസ്‌കാരം

Web Desk
0 Min Read

ദോഹ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ദോഹ ചാപ്റ്ററിന്റെ 12-ാമത് വാര്‍ഷിക സമ്മേളനത്തില്‍ ഷാനവാസ് ബാവയ്ക്ക് 2026ലെ ‘സി എ ദിലീപ് താക്കര്‍ പ്രൊഫഷണല്‍ അച്ചീവര്‍ അവാര്‍ഡ്’ സമ്മാനിച്ചു.

city exchange

മികച്ച പ്രൊഫഷണല്‍ നേട്ടങ്ങള്‍, ശ്രദ്ധേയമായ സാമൂഹിക സേവനങ്ങള്‍, അസാധാരണമായ നേതൃത്വപാടവം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്.

Share This Article
Leave a Comment
error: Content is protected !!