കലണ്ടര്‍ പ്രകാശനം ചെയ്തു

Web Desk
0 Min Read

ദോഹ: മര്‍ക്കസു സഖാഫാത്തി സുന്നിയയുടെ 2022ലെ കലണ്ടര്‍ ഐ സി എഫഅ പ്രസിഡന്റ് അബ്ദുറസാഖ് മുസല്യാര്‍ പറവണ്ണ പ്രകാശനം ചെയ്തു. ഗഫൂര്‍ മേമുണ്ട ആദ്യ കോപ്പി സ്വീകരിച്ചു. കരീം ഹാജി മേമുണ്ട അധ്യക്ഷത വഹിച്ചു.

city exchange

അഹമ്മദ് സഖാഫി, സെയ്തലവി സഖാഫി, സിദ്ധിഖ് തങ്ങള്‍, ബശീര്‍ പുത്തുപ്പാടം, അസിസ് സഖാഫി പാലോളി തുടങ്ങിയവര്‍ സംബന്ധിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!