

തിരുവനന്തപുരം: ഷാജഹാന്‍ പോത്തന്‍കോടിന്റെ രണ്ട് നോവലുകളുടെ പ്രകാശനം തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍നടന്നു. ‘രക്താക്ഷരങ്ങള്‍’ എന്ന നോവല്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ കെ ജയകുമാറിനും’കര്‍ഷക പൊന്‍വിളക്ക്’ എന്ന നോവല്‍ പിരപ്പന്‍കോട് മുരളി പ്രഭാവര്‍മ്മയ്ക്കുംനല്‍കിയാണ് പ്രകാശനം ചെയ്തത്.


കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, വി എസ് ബിന്ദു, എസ് ഹനീഫറാവുത്തര്‍, ടി എസ് ബൈജു,ഷാജഹാന്‍ പോത്തന്‍കോട്എന്നിവര്‍ സംസാരിച്ചു. നവോത്ഥാന നോവലുകളായ ഈ പുസ്തകങ്ങളുടെപ്രസാധകര്‍ പ്രഭാത് ബുക്ക് ഹൗസ് ആണ്.

