കൊല്ലം: പുനലൂര്‍ മുന്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ പി സി സി മുന്‍ സെക്രട്ടറിയും കെ എസ് യു മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു.

Sign in to your account