കുവൈത്ത് അമീറിന് ഖത്തര്‍ അമീര്‍ അനുശോചനം അറിയിച്ചു

Web Desk
0 Min Read

ദോഹ: ശൈഖ് ഫഹദ് സബാഹ് അല്‍ നാസര്‍ അല്‍ മുബാറക് അല്‍ ബാഹിന്റെ വിയോഗത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോച സന്ദേശം അയച്ചു. കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജബര്‍ അല്‍ സബാഹിനാണ് അമീര്‍ അനുശോചനം അറിയിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!