നാഷണല്‍ ലൈബ്രറിയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും കരാര്‍

Web Desk
0 Min Read

ദോഹ: ഖത്തര്‍ നാഷണല്‍ ലൈബ്രറിയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സും മൂന്ന് വര്‍ഷത്തെ ‘റീഡ് ആന്‍ഡ് പബ്ലിഷ്’ കരാര്‍ പ്രഖ്യാപിച്ചു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിന്റെ സമ്പൂര്‍ണ്ണ ശേഖരണവും പിയര്‍ റിവ്യൂ ചെയ്ത ജേണലുകളിലേക്കും ലാഭേച്ഛയില്ലാത്ത ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ഓപ്പണ്‍ ആക്സസ് ലഭിക്കും.

city exchange

പൊതുജനങ്ങള്‍ക്ക് കൂടി അറിവ് പങ്കുവയ്ക്കുന്നതിനും ഒപ്പം ലൈബ്രറിയുടെ പ്രതിബദ്ധതയുടെയും ഭാഗമായാണ് റീഡ് ആന്‍ഡ് പബ്ലിഷ് കരാര്‍ നടപ്പാക്കിയത്.

Share This Article
Leave a Comment
error: Content is protected !!