

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടു ബോംബ് വച്ചു തകര്‍ക്കുമെന്നു പോലീസ് ആസ്ഥാനത്തു ഭീഷണി സന്ദേശം. ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു.

ഇതേ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്കി. പൊലീസ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡുകള്‍ തുടങ്ങിയവ മുല്ലപ്പെരിയാറില്‍ പരിശോധന ആരംഭിച്ചു.
സന്ദേശം വന്ന വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
