ക്യു ടീം ഓണാഘോഷം ശ്രദ്ധേയമായി

Web Desk
0 Min Read

ദോഹ: തിരൂര്‍ മേഖലയിലെ ഖത്തര്‍ നിവാസികളുടെ കൂട്ടായ്മയായ ‘ക്യൂ ടീം’ ഓണാഘോഷം സംഘടിപ്പിച്ചു. ഹിലാലിലെ ഇന്‍സ്പയര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഓണസദ്യയും കുട്ടികളുടെ കലാപരിപാടികളും കൂടാതെ പ്രശസ്ത അക്കാദമിക് മജീഷ്യനും മെന്റലിസ്റ്റും മോട്ടിവേഷന്‍ ട്രെയിനറുമായ അനില്‍ പരപ്പനങ്ങാടിയുടെ പ്രകടനവും റിട്ടയേര്‍ഡ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ടി യൂസഫലിയുടെ ലഹരിവിരുദ്ധ ഉദ്‌ബോധനവും പരിപാടിക്ക് മിഴിവേകി.

city exchange

ജാഫര്‍ ഖാന്‍, അമീന്‍ അന്നാര, ശരീഫ് ചിറക്കല്‍, മുനീര്‍ വാല്‍ക്കണ്ടി, സാബിക് കുറുമ്പടി, നൗഫല്‍ എം പി, സാലിക് അടിപ്പാട്ട്, ഫസീല സാലിക്, റഷീദ് പരിയാപുരം, ഇസ്മായില്‍ അന്നാര, ഉമ്മര്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!