ഐ സി എഫ് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് 17ന്

Web Desk
0 Min Read

ദോഹ: ഐ സി എഫ് എയര്‍പോര്‍ട്ട് റീജിയന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ബ്ലഡ് ഡോണഷന്‍ ക്യാമ്പ് ഒക്ടോബര്‍ 17ന് ഉച്ചക്ക് രണ്ട് മണിക്ക് തുമാമ റൗദ ക്ലബ് ഹൗസില്‍ നടക്കും.

city exchange

ഒടുവില്‍ ഖത്തറില്‍ പ്രവേശിച്ചിട്ട് 4 മാസം പൂര്‍ത്തിയായവര്‍, ഒറിജിനല്‍ ഖത്തര്‍ ഐഡി കാര്‍ഡോ ഹെല്‍ത്ത് കാര്‍ഡോ ഡ്രൈവിംഗ് ലൈസന്‍സോ ഉണ്ടായിരിക്കണം, രക്തം ദാനം ചെയ്യുന്നവര്‍ 18 വയസ്സിനു മുകളിലുള്ളവരും 65 വയസ്സ് കവിയാത്തവരുമാകണം രക്തം ദാനം ചെയ്യേണ്ടത്..

റജിസ്‌ട്രേഷന്‍ ലിങ്ക്: https://form.svhrt.com/68d7e2820258991425600195

Share This Article
Leave a Comment
error: Content is protected !!