

ദോഹ: ഖത്തര്‍ എനര്‍ജിയുടെ പുതിയ അപ്‌ഡേറ്റുകള്‍ പ്രകാരം 2024 ഏപ്രിലിലെ ഇന്ധന വില പ്രഖ്യാപിച്ചു.

പ്രീമിയം, സൂപ്പര്‍ ഗ്യാസോലിന്‍, ഡീസല്‍ എന്നിവയുടെ ഇന്ധന വിലയില്‍ മാറ്റമില്ല.

പ്രീമിയം പെട്രോളിന് ലിറ്ററിന് 1.95 റിയാലും സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 2.10 റിയാലുമാണ് ഈ മാസത്തെ വില. ഡീസല്‍ ലിറ്ററിന് 2.05 റിയാലാണ് വില.
