ജൂലൈയിലെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ഖത്തര്‍ എനര്‍ജി ജൂലൈ മാസത്തെ പ്രീമിയം, സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഇന്ധനവില മാറ്റമില്ലാതെ തുടരും.

city exchange

പ്രീമിയത്തിന്റെ ഇന്ധന വില ലിറ്ററിന് 1.95 റിയാല്‍ ആണ്. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലാണ് വില. ജൂലൈയില്‍ ഡീസല്‍ ലിറ്ററിന് 2.05 റിയാല്‍ ഈടാക്കും.

കഴിഞ്ഞ ആറ് മാസമായി രാജ്യത്ത് ഡീസല്‍, പെട്രോള്‍ വില സ്ഥിരമായി തുടരുകയാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!