ദോഹ: ഖത്തറിലെ ദീര്‍ഘകാല പ്രവാസി പൊയിലൂര്‍ സ്വദേശി അബ്ദുറഹിമാന്‍ എം ടി നാട്ടില്‍ നിര്യാതനായി. രണ്ടു പതിറ്റാണ്ടായി ഓള്‍ഡ് സലത്തയിലെ അല്‍ സര്‍ക റസ്റ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ടു മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയത്.

Sign in to your account