ബഹറൈന്‍ രാജാവിന് ഖത്തര്‍ അമീര്‍ അനുശോചന സന്ദേശം അയച്ചു

Web Desk
0 Min Read

ദോഹ: ബഹറൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല് ഖലീഫയ്ക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചന സന്ദേശം അയച്ചു. ശൈഖ് ഹമൂദ് ബിന്‍ അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്യാണത്തിലാണ് അനുശോചന സന്ദേശം.

city exchange
Share This Article
Leave a Comment
error: Content is protected !!