കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ഖത്തര്‍ ചാപ്റ്റര്‍ രൂപീകരിച്ചു

Web Desk
1 Min Read

ദോഹ: കാസറഗോഡ് ജില്ലയിലെ ബദിയഡുക്കയില്‍ പ്രവര്‍ത്തിച്ചു വരുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ യോഗം ഉദ്്ഘാടനം ചെയ്തു.

city exchange

ബേര്‍ക്ക അബ്ദുല്ലകുഞ്ഞി ഹാജി, ഹാരൂണ്‍ അഹ്‌സാനി പയ്യക്കി, ലുക്മാനുല്‍ ഹകീം, ആദംകുഞ്ഞി തളങ്കര, ഹാരിസ് എരിയാല്‍, നാസര്‍ കൈതക്കാട്, കെ ബി മുഹമ്മദ് ബായാര്‍, റഫീഖ് മാങ്ങാട്, സഗീര്‍ എരിയ, സലാം ഹബീബി, മാക് അടൂര്‍, സലിം പള്ളം, ഹാരിസ് അബൂബക്കര്‍, യൂസുഫ് മാര്‍പാനടുക്ക, മുഹമ്മദ് ഹാജി ഇ കെ, അഷറഫ് ഗോളിയാടി, ഹമീദ് അറന്തോട്, ഹമീദ് കറുവത്തട്ക, സകരിയ, കരോടി അബ്ദുല്‍ റഹിം, ജമാല്‍ പൈക്ക, റസാഖ് ഹുദവി, അഷ്റഫ് മാര്‍പാനടുക്ക, ബഷീര്‍, റഫീക് മാന്യ, അസീസ് ഹുദവി, നിസാര്‍ ബദിയഡുക്ക എന്നിവര്‍ പ്രസംഗിച്ചു. ഇബ്രാഹിം ഫൈസി പള്ളങ്കോട് സ്വാഗതവും ഷാനിഫ് പൈക്ക നന്ദിയും പറഞ്ഞു.

ഭാരവാഹികളായി മിര്‍സ പാറേക്കാര്‍ (പ്രസിഡന്റ്), റിയാസ് മാന്യ (ജനറല്‍ സെക്രട്ടറി), ഷാനിഫ് പൈക്ക (ട്രഷറര്‍), ജാസ്സിം മസ്‌കം, നൗഷാദ് പൈക്ക, ഇ കെ റഹ്മാന്‍, മൊയ്തു ചെര്‍ക്കള, യൂനുസ് ആദൂര്‍, ഹാരിസ് ചൂരി (വൈസ് പ്രസിഡന്റ്), മുജീബ് ചെടേക്കാല്‍ (വര്‍ക്കിംഗ് സെക്രട്ടറി), അഷ്‌കര്‍ അലി മഞ്ഞംപാറ, ഹഫീസ് പാറേക്കാര്‍, അഷ്റഫ് ആബി, ഇസ്മായില്‍ ചുള്ളിക്കാനം, ഷഫീക് ബദിയടുക്ക (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!