ഖത്തര്‍ ഇന്‍കാസ് ഒ ഐ സി സി കൊടുവള്ളി നിയോജക മണ്ഡലം അനുശോചിച്ചു

Web Desk
0 Min Read

ദോഹ: ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഗഫൂര്‍ ഓമശ്ശേരിയുടെ പിതാവ് വി കെ കോയാലി നാട്ടില്‍ നിര്യാതനായി. കോണ്‍ഗ്രസ് കമ്മറ്റി ഓമശ്ശേരി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റാണ് അദ്ദേഹം.

city exchange

കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുതായും പ്രാര്‍ഥിക്കുന്നതായും അനുശോചന കുറിപ്പില്‍ ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കൊടുവള്ളി കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!