ഖത്തര്‍ ഇന്ത്യന്‍ എംബസി പ്രതിമാസ ഓപ്പണ്‍ ഫോറം വ്യാഴാഴ്ച

Web Desk
1 Min Read
Image processed by CodeCarvings Piczard ### FREE Community Edition ### on 2017-07-28 19:52:34Z | |

ദോഹ: ഇന്ത്യന്‍ എംബസി പ്രതിമാസ ഓപ്പണ്‍ ഫോറം വ്യാഴാഴ്ച വൈകിട്ട് മൂന്നു മുതല്‍ അഞ്ചു വരെ ഒനൈസയിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് നടക്കും. നേരിട്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെയും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാവുന്നതാണ്. ഫോണിലൂടേയും പരാതികള്‍ അറിയിക്കാവുന്നതാണ്.

city exchange


അടിയന്തര തൊഴില്‍, കോണ്‍സുലാര്‍ പരാതികള്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ സ്വീകരിക്കും.


നേരിട്ടെത്തുന്നവര്‍ വൈകിട്ട് മൂന്നിനും നാലിനും ഇടയിലാണ് എംബസിയില്‍ എത്തിച്ചേരേണ്ടത്. ടെലിഫോണ്‍ വഴിയും സൂം പ്ലാറ്റ് ഫോം വഴിയും വൈകിട്ട് നാലിനും അഞ്ചിനും ഇടയിലാണ് പരാതികള്‍ ബോധിപ്പിക്കാനാവുക.

- Advertisement -
Ad image

പരാതികള്‍ ടെലിഫോണില്‍ 30952526 എന്ന നമ്പറിലാണ് വിളിച്ചു പറയേണ്ടത്. 83013924063 എന്ന സൂം ഐ ഡിയില്‍ 121800 എന്ന പാസ്‌കോഡ് ഉപയോഗിച്ച് കയറാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!