
ദോഹ: മജസ്റ്റിക് മലപ്പുറത്തിന്റെ ഓണാഘോഷം ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടത്തി. രാവിലെ എട്ടുമുതല്‍ വിവിധ മത്സരങ്ങളോടെയാണ് ഓണാഘോഷം നടക്കുന്നത്.

മലപ്പുറം നിവാസികളായ ബാച്ചിലര്‍മാരും കുടുംബങ്ങളുമായി വലിയ ആഘോഷമാണ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ വേദിയില്‍ നടക്കുന്നത്.
