ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ യൂത്ത് വിംഗ് രൂപീകരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ പ്രഥമ യൂത്ത് വിംഗ് രൂപീകരിച്ചു. ഭാരവാഹികളായി മുനീര്‍ സലഫി കരിങ്ങനാട് (പ്രസിഡന്റ്), അബ്ദുല്‍ മാജിദ് ചുങ്കത്തറ (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഖഹാര്‍ എം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

city exchange

വൈസ് പ്രസിഡന്റുമാരായി ഷഹാന്‍ വി കെ, സജാദ് നിടൂളി, ഡോ. മുഹമ്മദ് മിദ്ലാജ് എന്നിവരെയും സെക്രട്ടറിമാരായി മുഹമ്മദ് ഫാബില്‍, ജൈസല്‍ എ കെ, നര്‍ജീഷ് അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ജസീം എം കെ എന്നിവരെയും തെരഞ്ഞെടുത്തു.

ഷാഹിദ് അലി പി വി, സാലിം ജാബിര്‍, മുഹമ്മദ് അസ്ലം വി പി, ഹസീബ് പി കെ, ജാഫര്‍ അലി എം, മുഹമ്മദ് സഫ്വാന്‍, ഹാഷിര്‍ എ കെ എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.

Share This Article
Leave a Comment
error: Content is protected !!