

ദോഹ: ആഗോളവാര്‍ത്ത ഖത്തര്‍ ദേശീയദിന പ്രത്യേക പതിപ്പ് ‘അത്തഹിയ’ ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ പ്രകാശനം ചെയ്തു. വീ വണ്‍ ഗ്ലോബല്‍ ട്രാന്‍സ്പോര്‍ട്ട് എം ഡി അബ്ദുല്‍ ഗഫൂര്‍ ഏറ്റുവാങ്ങി. ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ പ്രസിഡന്റ് റഈസ് അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.


ഐ സി സി ബംഗൂരു ഹാളില്‍ നടന്ന ചടങ്ങില്‍ അബ്ദുറസാഖ് പറവണ്ണ അധ്യക്ഷത വഹിച്ചു. അസീസ് സഖാഫി പാലൊളി, നൗഷാദ് അതിരുമട, ഫഖ്റുദ്ദീന്‍ വി കെ എന്നിവര്‍ പ്രസംഗിച്ചു.

