ഖത്തര്‍ പെരിങ്ങോട്ടുകര മഹല്ല് കമ്മിറ്റി

Web Desk
0 Min Read

ദോഹ: ഖത്തറിലെ തൃശ്ശൂര്‍ പെരിങ്ങോട്ടുകര മഹല്ല് നിവാസികളുടെ കൂട്ടായ്്മയായ ക്യു പി എം ആര്‍ സിയുടെ നേതൃത്തത്തില്‍ നാട്ടിലെ തെരഞ്ഞെടുത്ത നിര്‍ധനര്‍ക്ക് ജീവിതമാര്‍ഗ്ഗം എന്ന ലക്ഷ്യത്തോടെ ”ജീവസന്ധാരണത്തിന് ഒരു കൈത്താങ്ങ്” എന്ന പേരില്‍ ആടും കൂടും വിതരണം നടത്തുന്നു. നവംബര്‍ അഞ്ചിന് നടക്കുന്ന പരിപാടിയില്‍ എം എല്‍ എ, പഞ്ചായത്ത് പ്രസിഡന്റ്, വെറ്ററിനറി ഡോക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!