ദോഹ: മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നസീര്‍ കരിപ്പാംകുളത്തിന് ക്യു പി എം ആര് സി സ്നേഹോപഹാരം നല്കി.

ക്യു പി എം ആര് സി അംഗവും പെരിങ്ങോട്ടുകര മുത്തേടത്തറ സ്വദേശിയുമാണ് നസീര്‍ കരിപ്പാംകുളം.

Sign in to your account