റൈഫ സെന്റര്‍ ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

ദോഹ: മതാര്‍ ഖദീമില്‍ ബ്രാന്റിംഗ്, പ്രിന്റിംഗ്, അഡ്വര്‍ടൈസിംഗ് തുടങ്ങിയവയ്ക്കായി റൈഫ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. മതാര്‍ ഖദീം തുര്‍ക്കി റസ്റ്റോറന്റിന് സമീപം റൈഫ സെന്റര്‍ പറവണ്ണ അബ്ദുറസാഖ് മുസല്യാര്‍ പറവണ്ണ ഉദ്ഘാടനം ചെയ്തു.

city exchange

സ്റ്റിക്കര്‍, മെമന്റോ, ഗിഫ്റ്റ് ഇനങ്ങള്‍ തുടങ്ങിയ ഒട്ടേറെ സേവനങ്ങള്‍ റൈഫ സെന്ററില്‍ ലഭ്യമായിരിക്കും. മാനേജിംഗ് ഡയറക്ടര്‍ അബ്ദുസ്സമ്മദ്, അല്‍ അഫ്ദല്‍ മാനേജിംഗ് ഡയറക്ടര്‍ അഷറഫ്, ജീവനക്കാര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!