ശാഫി സഖാഫി മുണ്ടമ്പ്രയുടെ റമദാന്‍ പ്രഭാഷണം

Web Desk
0 Min Read

അബുദാബി: ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ അബൂദാബിയുടെ റമദാന്‍ പ്രഭാഷണം 18ന് തറാവീഹിന് ശേഷം ശാഫി സഖാഫി മുണ്ടമ്പ്ര നിര്‍വഹിക്കും. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമദാന്‍ അതിഥിയാണ് അദ്ദേഹം.

city exchange

കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, പി ബാവ ഹാജി എന്നിവര്‍ പങ്കെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!