

രാമന്തളി: വിവിധ സ്‌കൂളുകളില്‍ നിന്നും എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ രാമന്തളി ശാഖ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അവരുടെ ഗൃഹത്തില്‍ നേരിട്ട് ചെന്ന് അനുമോദിച്ചു.


ഗൃഹ സന്ദര്‍ശനത്തിന് യു അബ്ദുല്‍ റഹിമാന്‍, എം അബ്ദുല്‍ നസീര്‍, പി പി സുലൈമാന്‍ ഹാജി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി കെ ഷബീര്‍, കെ വി അബൂബക്കര്‍, പി അബ്ദുല്‍ ജബ്ബാര്‍, മുണ്ടക്കാല്‍ ഇബ്രാഹിം, പി ഹമീദ് മാസ്റ്റര്‍, എം സി റിയാസ്, പി കെ ഫസീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

