Community
റവാബി ക്യാറ്റ് ഷോ ആഗസ്ത് എട്ടിന്
ദോഹ: ഇന്റര്‍നാഷണല്‍ ക്യാറ്റ് ഡേയോടനുബന്ധിച്ച് ആഗസ്ത് എട്ടിന് റവാബി ക്യാറ്റ് ഷോ സംഘടിപ്പിക്കുന്നു.
രണ്ട് വിഭാഗങ്ങളിലായാണ് ക്യാറ്റ് ഷോ അരങ്ങേറുക. ഫാമിലീസ് ഫണ്ണിയസ്റ്റ്, ഫേമസ് ഫാഷനിയസ്റ്റ് ക്യാറ്റ് എന്നീ വിഭാഗങ്ങളിലാണ് മത്സരം.
വൈകിട്ട് ഏഴു മുതല്‍ ഒന്‍പത് വരെയാണ് മത്സരങ്ങള്‍ നടക്കുക. പൂച്ചകളെ കാത്ത് മികച്ച സമ്മാനങ്ങളാണുള്ളത്.
മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് https://rawabihypermarket.com/catshow/ എന്ന ലിങ്കില്‍ വിശദ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Continue Reading