Readers Post
വായനക്കാര്‍ക്ക് എഴുതാം, പറയാം, ദൃശ്യങ്ങള്‍ അയക്കാം
നിങ്ങള്‍ക്ക് പറയാനും അറിയിക്കാനും അഭിപ്രായപ്പെടാനും നിര്‍ദ്ദേശിക്കാനുമുള്ളത് എന്തുകാര്യവുമായിക്കൊള്ളട്ടെ. ആഗോളവാര്‍ത്തയെ അറിയിക്കാന്‍ അവസരമുണ്ട്. ഏകപക്ഷീയമല്ല, ഏതുപക്ഷത്തു നിന്നുമുള്ളവയ്ക്കും സ്വാഗതം.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ലോകത്തോട് പറയാനുള്ള കാര്യങ്ങളും ഇ-മെയില്‍, വാട്‌സ്ആപ് വഴിയാണ് അയക്കേണ്ടത്. എഴുതിയോ ടൈപ്പ് ചെയ്‌തോ ശബ്ദസന്ദേശമായോ വീഡിയോ ആയോ ഏത് രൂപത്തിലും ഞങ്ങളിലേക്കെത്തിക്കാവുന്നതാണ്. പറയുന്ന കാര്യങ്ങളും വീഡിയോ ദൃശ്യങ്ങളും കൃത്യവും വ്യക്തവുമായിരിക്കണമെന്നു മാത്രം. അപകീര്‍ത്തികരമാവുന്നവ പ്രസിദ്ധീകരിക്കാനാവില്ലെന്ന് അറിയിക്കട്ടെ. ശബ്ദ- വീഡിയോ സന്ദേശങ്ങളാണെങ്കില്‍ പരമാവധി ഒരു മിനുട്ടില്‍ കൂടുതലാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
അയക്കുന്നവരുടെ പൂര്‍ണമായ വിവരങ്ങളും ഫോട്ടോയും കൂടി ഉള്‍പ്പെടുത്തുമല്ലോ.
നിങ്ങളുടെ വിവരങ്ങള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ 00919447775798 എന്ന വാട്‌സ്ആപ് നമ്പറിലോ അയക്കാവുന്നതാണ്.
വാര്‍ത്തകളും വിവരങ്ങളും അറിയിക്കാനും ഇതേ ഇ-മെയില്‍, വാട്‌സ്ആപ് നമ്പറുകള്‍ ഉപയോഗിക്കാം.



