

ദോഹ: ബിര്‍ള പബ്ലിക്ക് സ്കൂളില്‍ 75-ാമത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ബിര്‍ള പബ്ലിക്ക് സ്കൂള്‍ ചെയര്മാന് ഗോപി ഷഹാനി പതാക ഉയര്‍ത്തി.


ബോര്‍ഡ് ഓഫ് ഡയറക്ടര്‍ സി വി റപ്പായി, രാധിക റെലെ, എദ്ന ഫെര്‍ണാണ്ടസ് തുടങ്ങിയവരും സ്കൂള്‍ ബോര്‍ഡ് അംഗങ്ങളും വിദ്യാര്‍ഥികളും പങ്കെടുത്തു.
