ഹൈമാസ്റ്റ് ലൈറ്റ് അനുവദിക്കുവാന്‍ നിവേദനം നല്‍കി

Web Desk
0 Min Read

പയ്യന്നൂര്‍: രാമന്തളി വടക്കുമ്പാട് തിരക്കേറിയ മൂന്ന് റോഡുകള്‍ ഒന്നിക്കുന്ന ഹാജി റോഡ് ജംങ്ഷനില്‍ രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്തതിനാല്‍ നിരവധി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാല്‍ പ്രസ്തുത സ്ഥലത്ത് ഒരു ഹൈമാസ്റ്റ് ലൈറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം പി രാജ്‌മോഹന്‍ ഉണ്ണിത്താന് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി നിവേദനം നല്‍കി.
പി എം ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വി വി ഉണ്ണികൃഷ്ണന്‍, പി വി സുരേന്ദ്രന്‍, ജയരാജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!