

ബാലുശ്ശേരി: ദേശാഭിമാനി കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ ടി പി ബിനുരാജിന്റെ അച്ഛന്‍ മഞ്ഞപ്പാലം സബ് സ്റ്റേഷനടുത്ത് തയ്യില്‍ പുനത്തില്‍ ഗംഗയില്‍ വേലായുധന്‍ (റിട്ടയേര്‍ഡ് എസ് ഐ- 74) നിര്യാതനായി. ഭാര്യ: ശാന്ത. മകള്‍. ഐ പി ഷിജി. മരുമകന്‍: സുരേഷ് കുഞ്ഞിക്കണ്ടി വടകര.
സഹോദരങ്ങള്‍: രാമന്‍കുട്ടി, ചാത്തു, ദേവകി, ശ്രീധരന്‍, ലീല, സത്യവതി, അശോകന്‍, ബാലകൃഷ്ണന്‍, ചന്തുക്കുട്ടി.

