

ദോഹ: നാലാം തവണയും ഡകര്‍ റാലിയില്‍ ജേതാവായ നാസര്‍ അല്‍ അതിയ്യയുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കൂടിക്കാഴ്ച നടത്തി. അമീരി ദിവാനിലെ ശൈഖ് അബ്ദുല്ല ബിന്‍ ജാസിം മജ്‌ലിസിലായിരുന്നു കൂടിക്കാഴ്ച.

മികച്ച നേട്ടത്തിന് നാസര്‍ അല്‍ അതിയ്യയെ അമീര്‍ അഭിനന്ദിച്ചു. കായിക ലോകത്ത് ഇനിയും നേട്ടങ്ങള്‍ കൊയ്യാനാവട്ടെയെന്നും അമീര്‍ ആശംസിച്ചു. തനിക്കും ഖത്തരി കായിക താരങ്ങള്‍ക്കും അമീര്‍ നല്കുന്ന പിന്തുണയ്ക്കും പ്രചോദനത്തിനും നാസര്‍ അല്‍ അതിയ്യ നന്ദിയും കടപ്പാടും അറിയിച്ചു.

ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

