മുഹമ്മദ് മിഥ്‌ലാജിന് ആര്‍ എം വൈ സിയുടെ സ്‌നേഹോപഹാരം

Web Desk
0 Min Read

രാമന്തളി: ഡോഡ്ജ്‌ബോള്‍ കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആര്‍ എം വൈ സി അംഗം എം കെ മുഹമ്മദ് കുഞ്ഞി മകന്‍ മുഹമ്മദ് മിഥ്ലാജിനെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

city exchange

ലീഗ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുസ്ലിം ലീഗ് ശാഖ പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാര്‍ പുരസ്‌കാരം കൈമാറി. പി ഹമീദ് മാസ്റ്റര്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി എം ലത്തീഫ്, സി മിസ്ബാഹ്, ചിറയില്‍ അശ്‌റഫ്, എന്‍ എ വി അബ്ദുറഹ്മാന്‍, ഹസ്സന്‍ കുഞ്ഞഹമദ്, പി എം ശ്വഹൈബ തുടങ്ങിയര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!