ടൂറിസം കേന്ദ്രങ്ങളില്‍ വേണ്ടത് പൊളൈറ്റ് പൊലീസിംഗ്; ടൂറിസം മന്ത്രി

Web Desk
0 Min Read

കോഴിക്കോട്: ടൂറിസം കേന്ദ്രങ്ങളില്‍ പൊളൈറ്റ് പൊലീസിംഗാണ് വേണ്ടതെന്ന് ടൂറിസം- പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കോവളത്തുണ്ടായത് ഒറ്റപ്പെട്ട പ്രശ്‌നമാണെങ്കിലും അതുപോലും ഉണ്ടാവാന്‍ പാടില്ലെന്നും ടൂറിസം മന്ത്രി പറഞ്ഞു. എന്താണ് സംഭവിച്ചതെനനതിനെ സംബന്ധിച്ചുള്ള പൊലീസ് അസോസിയേഷന്റെ വിശദീകരണം ആഭ്യന്തര വകുപ്പ് പരിശോധിക്കട്ടെയെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!