ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് തീരുമാനിച്ചു

Web Desk
0 Min Read

തിരുവനന്തപുരം: സര്‍ക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യ ലാബുകളുടെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് തീരുമാനിച്ചു. എംപാനല്‍ ചെയ്ത സ്വകാര്യ ലാബുകളില്‍ സാംപിള്‍ ഒന്നിന് 418 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ 500 രൂപയാണ് സ്വകാര്യ ലാബുകളിലെ സാധാരണ നിരക്ക്. സര്‍ക്കാര്‍ ലാബുകള്‍ക്ക് പുറമെ എംപാനല്‍ ചെയ്ത സ്വകാര്യ ലാബുകളിലും സാംപിള്‍ പരിശോധിക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!