
ദുബൈ: അല്‍ഐന്‍ ക്ലോക്ക് ടവറിനു സമീപം ബുക്ക് ഷോപ്പില്‍ ജോലി ചെയ്തിരുന്ന പാലക്കുറ്റി മുത്തുക്കോയ തങ്ങള്‍ (44) നിര്യാതനായി. പിതാവ്:പരേതനായ മുല്ലക്കോയതങ്ങള്‍. മാതാവ്:പരേതയായ ആയിഷ ബീവി. ഭാര്യ: സഫിയബീവി. മക്കള്‍: മുഹമ്മദ് റയാന്‍, ഫാത്തിമ റാനിയ, മുഹമ്മദ് റഫ്ഹാന്‍, മുഹമ്മദ് റംസാന്‍.

