

പയ്യന്നൂര്‍: പയ്യന്നൂര്‍ സൗഹൃദ വേദി ഖത്തര്‍ ഘടകത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉല്ലാസ് കുമാര്‍ പി വി (പ്രസി), പവിത്രന്‍ കോളിയാട്ട് (ജന സെക്ര),
എം.ലിബിന്‍ (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍.

ഓണ്‍ലൈനായി നടന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ പ്രസിഡന്റ് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വത്സരാജന്‍, ട്രഷറര്‍ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
