

തലശ്ശേരി: ഒ വി റോഡ് വാഴയില്‍ സാബിറ ഒ വി നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാറയില്‍ അബൂട്ടി. മക്കള്‍: കദീജ ഫൈനാസ് ഒ വി, ഫാജിസ് ഒ വി, ഫന്‍സീം, കഴിഞ്ഞ മാസം ദുബൈയില്‍ നിര്യാതനായ ഫഹീം ഒ വി. മരുമക്കള്‍: മഹമൂദ് പൊന്നമ്പത്ത്, സിത്താര ഫഹീം, സറീന ഫാജിസ്, തഹ്നിയ ഫന്‍സീം.

