സെന്റ് ജോര്‍ജ്ജ് ഹോറേബ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍

Web Desk
0 Min Read

ചെന്നിത്തല: സെന്റ് ജോര്‍ജ്ജ് ഹോറേബ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ പെരുന്നാളിന്റെ പ്രധാന ദിവസം വി. അഞ്ചിന്‍മേല്‍ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ഥനയും തൃശൂര്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. കുര്യാക്കോസ് മോര്‍ ക്ലീമിസ് മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. ഇടവകയുടെ ശതാബ്ദി ജൂബിലി സുവനീര്‍ ‘തൈബൂസോ ലോഹോ 2023’ന്റെ പ്രകാശന കര്‍മ്മം ഷെവലിയാര്‍ സി ഇ ചാക്കുണ്ണിക്ക് ആദ്യ പ്രതി നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് ആശീര്‍വാദവും വെച്ചുട്ട് നേര്‍ച്ചയും നടത്തി.

city exchange

ഇരമത്തൂര്‍ കുരിശടിയില്‍ നിന്ന് റാസ ആരംഭിച്ച് ദൈവാലയത്തില്‍ എത്തി തുടര്‍ന്ന് ആശിര്‍വാദത്തിന് ശേഷം കോടിയിറക്കിയേത്താട് കൂടി പെരുന്നാള്‍ സമാപിച്ചു.

Share This Article
Leave a Comment
error: Content is protected !!