ഇസ്രായേലി ആക്രമണം തുടരുന്നു; ഗാസയില്‍ മരണസംഖ്യ 43000 കവിഞ്ഞു

Web Desk
0 Min Read

ഗാസ: ഗാസ മുനമ്പില്‍ ഇസ്രായേല്‍ അധിനിവേശ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുകളുടെ എണ്ണം 43,000 കവിഞ്ഞു.

city exchange

വടക്കന്‍ ഗാസ മുനമ്പിലാണ് ഇസ്രായേല്‍ ആക്രണം ശക്തമാക്കിയത്. അഭയാര്‍ഥി ക്യാമ്പുകളെ ഹമാസിന്റെ കേന്ദ്രങ്ങളാണെന്ന് പറഞ്ഞു പരത്തിയാണ് ഇസ്രായേല്‍ നിരപരാധികളെ കൊന്നൊടുക്കുന്നത്. അധിനിവേശ സേനയുടെ ലക്ഷ്യത്തിന്റെ ഫലമായി ഗാസ മുനമ്പിലെയും വടക്കന്‍ ഗാസ മുനമ്പിലെയും എല്ലാ വാട്ടര്‍ ഡീസലൈനേഷന്‍ പ്ലാന്റുകളും പ്രവര്‍ത്തനം നിര്‍ത്തിയതായി പ്രാദേശിക സ്രോതസ്സുകള്‍ സ്ഥിരീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!