സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി നാലിന്

Web Desk
0 Min Read

തിരുവനന്തപുരം: സജി ചെറിയാന്‍ ജനുവരി നാലിന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇക്കാര്യം മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം സെക്രട്ടറിയേറ്റ് യോഗത്തില്‍ സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ സൗകര്യം നോക്കി തിയ്യതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിക്ക് ചുമതലയും നല്‍കി.

city exchange

സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സിനിമാ സാംസ്‌കാരിക വകുപ്പുകള്‍ തന്നെ അദ്ദേഹത്തിന് നല്‍കാനാണ് ധാരണ.

TAGGED:
Share This Article
Leave a Comment
error: Content is protected !!