

: പരേതനായ മക്കാട്ട് പി എന്‍ മാധവന്‍ നായരുടെ ഭാര്യ കൊളത്തായി പത്മാവതി അമ്മ (93) അന്തരിച്ചു. മക്കള്‍: പരേതനായ ഗോപിനാഥക്കുറുപ്പ്, മധുസൂദനക്കുറുപ്പ്, അഡ്വ. ശശിധരന്‍ കൊളത്തായി, മോഹന്‍ദാസ് കൊളത്തായി (സീനിയര്‍ ജേണലിസ്റ്റ്), ഉഷാകുമാരി, വനജാക്ഷി. മരുമക്കള്‍: തങ്കമണി അമ്മ, ഇന്ദിര, രമ, ആശാലത (എസ് ബി ഐ), പരേതനായ ഉണ്ണിക്കൃഷ്ണന്‍ (പേരാമ്പ്ര), ഹരീന്ദ്രനാഥ് (റിട്ട. സെയില്‍സ് ടാക്‌സ്).

