
വടകര: മാകൂല്‍ പീടിക 19-ാം വാര്‍ഡില്‍ സാന്ത്വനം കുടുംബശ്രീയുടെ ഒന്നാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ എ പി പ്രജിഷ ഉദ്ഘാടനം ചെയ്തു. അനിത വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വഹീദ റാസിക്ക്, എ പി നഫീസ, റംല ഡി കെ, സുമയ്യ, ജുസൈറ, വനജ, സിനി, ഷിംഷ, നിഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.
