

കൊച്ചി: സത്യജിത് റെ ഫിലിം സൊസൈറ്റിയുടെ അഞ്ചാമത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട് എന്ന സിനിമക്ക് മൂന്ന് പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു.

ഏറ്റവും നല്ല സിനിമയായി തെരഞ്ഞെടുക്കപ്പെട്ട നൊമ്പരക്കൂടില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സോമു മാത്യു വിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. ഏറ്റവും നല്ല പുതുമുഖ നടിയായി ഹര്‍ഷിദ പിഷാരടി തെരഞ്ഞെടുക്കപ്പെട്ടു.
സത്യജിത് റേ സിനിമ പുരസ്‌കാരത്തിന് സംവിധായകന്‍ കമല്‍ അര്‍ഹനായി.

മികച്ച നടന്മാരായി ഹരിശ്രീ അശോകന്‍ (ഹാസ്യം), ജോണി ആന്റണി (പാല്‍തു ജാന്‍വര്‍), മികച്ച നടി ബിന്ദു പണിക്കര്‍ (റോഷാക്ക്) എന്നിവരെയും തെരഞ്ഞെടുത്തു.
ഫെബ്രുവരി 17ന് തിരുവനന്തപുരത്തു കോ ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

