ബ്രിഡ്ജ് ഇല്യുമിനേഷന്‍ പദ്ധതിയില്‍ ശിവരാത്രി മണപ്പുറം നടപ്പാലം

Web Desk
0 Min Read

ആലുവ: പൊതുമരാമത്തു വകുപ്പ് കേരളത്തില്‍ പുതിയതായി നടപ്പിലാക്കുന്ന ബ്രിഡ്ജ് ഇല്യുമിനേഷന്‍ പദ്ധതിയില്‍ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആവശ്യപ്രകാരം, ശിവരാത്രി മണപ്പുറം നടപ്പാലം ഉള്‍പ്പെടുത്താമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് തന്നെ അറിയിച്ചതായി എം എല്‍ എ പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!